ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഒ.പി ഷീജ ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗവ:യു.പി.എസി.ലെ മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി ചെല്ലമ്മ മുത്തശ്ശി, എം.ബി.ആർ.എ സെക്രട്ടറി ജി പ്രതീപ് കുമാർ, ആശാവർക്കർ എം ഷീബ, ഹെൽപ്പർ എം ശോഭ എന്നിവർ ആശംസകൾ അർപ്പിച്ചു. വർക്കർ കെ സുനിത സ്വാഗതവും എം.ജി മഹി നന്ദിയും പറഞ്ഞു.
‘പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം’; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം
ഡല്‍ഹി: ജന്തര്‍മന്തറില്‍ നടന്ന പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ...
















