കിളിമാനൂർ പുതിയകാവ് കാട്ടഴികത്ത് വീട്ടിൽ അഭയ് (21) മരണപ്പെട്ടു

May 31, 2023

കിളിമാനൂർ പുതിയകാവ് കാട്ടഴികത്ത് വീട്ടിൽ അഭയ് (21) യിനെ സ്വന്തം വീടിന്റെ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് രാവിലെ അഭയ് ഉറക്കം ഉണർന്ന് വരുന്ന സമയം കഴിഞ്ഞതോടെ വീട്ടുകാർ മുറിയിൽ എത്തുകയും മുറി പൂട്ടിയിരിക്കുന്നതായി കാണപ്പെടുകയുമായിരുന്നു. തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് അഭയ് ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല.

വിവരമറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌ മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മാർട്ട നടപടികൾ പുരോഗമിക്കുകയാണ്. ശേഷം സംസ്കാരം ഇന്ന് വൈകുന്നേരത്തോടെ സ്വവസതിയിൽ നടക്കും.

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...