കിളിമാനൂർ, ചൂട്ടയിൽ, പ്രതീക്ഷാലയത്തിൽ പരേതനായ സുധാകരന്റെ സഹധർമ്മിണി
തങ്കമണി ((81) നിര്യാതയായി.
വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കെ ഇന്നലെ (01/06/2023) വൈകുന്നേരം 6.30 മണിയോടെ കിളിമാനൂർ വാലഞ്ചേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മക്കൾ – ബേബി രാജൻ, ജലജ കുമാരി,
മരുമക്കൾ – പ്രഭ, സുഗതൻ (late)
ചെറു മക്കൾ – പ്രിയങ്ക, ഉല്ലാസ് (ഫോട്ടോ ഗ്രാഫർ എം മീഡിയ )
ബാലസി, കിരൺ (late)


















