ആകാശവാണിയിലെയും ദൂരദര്‍ശനിലെയും പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യര്‍ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 76 വയസായിരുന്നു. മാധ്യമ രംഗത്തും പ്രക്ഷേപണ മേഖലയിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഗീതാഞ്ജലി അയ്യർ,മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ദേശീയ പുരസ്ക്കാരം ഗീതാഞ്ജലി അയ്യര്‍ക്ക് നാല് തവണ ലഭിച്ചിട്ടുണ്ട്.
സി. സുധർമ്മണി അമ്മ (സാറമ്മ) നിര്യാതയായി
ആലംകോട് മേവർക്കൽ ജെ ആർ ഭവനിൽ സി. സുധർമ്മണി അമ്മ (98) [റിട്ട. അധ്യാപിക ഗവ. എൽ.പി.എസ് മേവർക്കൽ]...
















