ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

Jun 16, 2023

seena

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ശിവകാമി മെഡിക്കൽസ് പ്രൊപ്രൈറ്റർ കൃഷ്ണ കുമാറിനെ സാമൂഹ്യ വിരുദ്ധ സംഘം ആക്രമിച്ചു. കടയുടെ മുന്നിൽ നിന്ന് സ്ത്രീകളോട് ആഭാസ പ്രകടനം കാണിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു സംഘം പേർ കഴിഞ്ഞ ദിവസം വൈകിട്ട് കടയിൽ കയറി ആക്രമണം നടത്തിയത്. ഇതിനെതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌. ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരം അനാശ്യാസരുടെയും മയക്ക് മരുന്ന് ലോബിയുടെയും പിടിയിലാണെന്നാണ് വ്യാപാര വ്യവസായികൾ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി
സ്വീകരിക്കണമെന്നാണ് വ്യാപാര വ്യവസായി സെക്രട്ടറി കണ്ണൻചന്ദ്ര പ്രസ് അറിയിച്ചത്.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...