ആറ്റിങ്ങൽ പൂജ കളക്ഷൻസിൽ ആടി സെയിൽസിന് തുടക്കമായി

Jun 20, 2023

seena

ആറ്റിങ്ങൽ പൂജ കളക്ഷൻസിൽ ആടി സെയിൽസിന് തുടക്കമായി. ഉദ്ഘാടനം നഗര സഭ സ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു നിർവഹിച്ചു. പൂജ മാനേജർ അനിൽകുമാർ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു. 10% മുതൽ 50% വരെയാണ് ഒഫർ പൂജ കളക്ഷൻസിലും പൂജ ഹൈപ്പർ ഷോപ്പിലും ആടി സെയിൽസ് ഉണ്ടായിരിയ്ക്കുന്നതെന്ന് മാനേജ്‌മന്റ് അറിയിച്ചു.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...