എം എൽ എയെ ഇന്ന് മുതൽ ഏര്യാകമ്മിറ്റി ഓഫീസിൽ നേരിട്ടുബന്ധപ്പെടാവുന്നതാണ്; അനുവദിച്ചിട്ടുള്ള സമയം

Jul 6, 2023

seena

ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഇന്ന് മുതൽ എല്ലാ തിങ്കളും വ്യാഴവും രാവിലെ 10 മുതൽ ഉച്ചയ്ക് 1 മണി വരെ സി.പി.ഐ (എം) കിളിമാനൂർ ഏര്യാകമ്മിറ്റി ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് നേരിട്ടുബന്ധപ്പെടാവുന്നതാണന്ന വിവരം അറിയിക്കുന്നു. നിയസഭ നടക്കുമ്പോഴും ഭരണപരമായ കാര്യങ്ങൾ ഉള്ള സമയങ്ങളിൽ ഒഴികെ.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...