മാതൃഭൂമി സ്പോർട്‌സ് എഡിറ്റര്‍ പി ടി ബേബി അന്തരിച്ചു

Jul 8, 2023

കൊച്ചി: മാതൃഭൂമി സ്പോർട്‌സ് എഡിറ്റര്‍ പി ടി ബേബി (50) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് 4.40ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 1996-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐപിഎല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം പിറവം സ്വദേശിയാണ്.
അച്ഛന്‍: തോമസ്.
അമ്മ: റാഹേല്‍.
ഭാര്യ: പരേതയായ സിനി, മക്കള്‍: ഷാരോണ്‍, ഷിമോണ്‍.

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ...