ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗം ബയോളജി വിഷയത്തിൽ വന്ന താൽക്കാലിക ഒഴിവിലേക്കായുള്ള അഭിമുഖം 2023ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നതാണ്.
ദേവകി അമ്മ നിര്യാതയായി
ആറ്റിങ്ങൽ ഉമാ ഹാൾ ഉടമ കെ. മാധവൻകുട്ടി നായരുടെ മാതാവ് കുടവൂർ കൃഷ്ണവിലാസത്തിൽ ദേവകി അമ്മ...
















