ആറ്റിങ്ങൽ ഐ ടി ഐ യ്ക്കു സമീപം വാഹനാപകടം

Jul 9, 2023

seena

ആറ്റിങ്ങൽ ഐ ടി ഐ യ്ക്കു സമീപം യു ടേൺ എടുക്കുന്നതിനിടയിൽ ഓട്ടോയും സ്കൂട്ടറും ഇടിച്ച് രണ്ടു പേർക്ക് നിസാര പരിക്ക് പറ്റി. ഇന്ന് വെകുന്നേരത്തോടെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം തടസ്സപെട്ടു. പരിക്ക് പറ്റിയവർ ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

cake tower new
LATEST NEWS