ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ചിറ്റയിൽ വീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (75) അന്തരിച്ചു.
മക്കൾ: ബൈജു,ബിന്ദു.
മരുമക്കൾ: സ്മിത, ജയൻ.
ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും
ഡല്‍ഹി: പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച്...

















