ആൾ കേരള ധോണി ഫാൻസ് അസോസിയേഷൻ മേലാറ്റിങ്ങൽ എൽ പി എസ്സിന് കുടകൾ, ബാഗുകൾ മറ്റ് പഠന സാമഗ്രികൾ സമ്മാനിച്ചു. ചടങ്ങിൽ മൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഭാരവാഹികൾ, പൃഥ്വിവി, കൃഷ്ണാനന്ദ്, അഡ്വ. ജോബിൻ എന്നിവർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ ദീപ രാജേഷ്, അദ്ധ്യാപികമാർ, പി ടി എ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി
പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...
















