കല്ലിൻമൂട് ബാലസഭയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്നേഹാജ്‌ഞലി സംഘടിപ്പിച്ചു

Jul 19, 2023

seena

കല്ലിൻമൂട് ബാലസഭയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ ഉമ്മൻ ചാണ്ടി സ്നേഹാജ്‌ഞലി സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുരംഗത്ത് കാലം വരുത്തിയ നഷ്ടം കനത്തതാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വാർഡുമെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അനുശോചിച്ചു. ബാലസമിതി പ്രസിഡന്റ് വൃന്ദ വിനോദ്, ബാലസഭ ഇൻചാർജ് ശിവഗംഗ, ഷിനു ബാലസഭ ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ രേഖാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...