മണിപ്പൂരിലെ കൊടും ക്രൂരതയ്‌ക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Jul 22, 2023

മണിപ്പൂർ ക്രൂരതക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. അഡ്വ കനിരാഗിന്റെ അധ്യക്ഷതയിൽ അഡ്വ. എസ് ലെനിൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ ദിലീപ്. വി. എൽ, അഡ്വ. കരേറ്റു മോഹൻദാസ്, അഡ്വ ജിനി, അഡ്വ. എസ് .ബെൻസി, അഡ്വ. ആലംകോട് ഗീത, അഡ്വ. ഭാസി, അഡ്വ. മോഹനൻ നായർ, അഡ്വ ഷിബു മംഗലാപുരം, അഡ്വ. നഹാസ്, അഡ്വ. യാസിർ, അഡ്വ. ദിവ്യ, അഡ്വ. അഭിരാമി, അഡ്വ. അജിൻ പ്രഭ, അഡ്വ. ഹെർത്ത സി പെരേര, അഡ്വ. പ്രദീപ്‌, അഡ്വ. യു സലിംഷ, അഡ്വ. ശ്രീജ, അഡ്വ. സിന്ധു, അഡ്വ. ഹരീഷ്, അഡ്വ. ഷെഫിൻ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത...