മണിപ്പൂർ ദിനാചരണവും ജനകീയ കൂട്ടായ്മയും നടന്നു

Jul 27, 2023

seena

ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സേതു മണിപ്പൂർ ദിനം ആചരിച്ചു. ഒപ്പം ജനകീയ കൂട്ടായ്മയും നടന്നു. കിളിമാനൂർ ജംഗ്ഷനിൽ നടന്ന ചടങ്ങ് സി പി ഐ നേതാവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. എൽ ഡി എഫ് മണ്ഡലം സെക്രട്ടറി അഡ്വ. ബി. സത്യൻ, ആർ. രാമു, എ. എം റാഫി, കെ. എസ് ബാബു, വല്ലൂർ രാജീവ്, കിളിമാനൂർ പ്രസന്നൻ, ആയൂബ്‌ ഖാൻ, ശൈലജ ബീഗം, ജി. സുഗുണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...