ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ്.എസ്. ബെൻസി അധ്യക്ഷത വഹിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ്. വി. എൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ അഡ്വ. എം. പി. ജയചന്ദ്രൻ നായർ, അഡ്വ. വക്കം. ആർ. ജയപ്രകാശ്, അഡ്വ ഉരൂപൊയ്ക. ജി.സുശീലൻ, അഡ്വ. എം. എസ്. ഫൈസി, അഡ്വ. മുഹ്സിൻ, അഡ്വ. വിജയമോഹൻ, അഡ്വ. സി. ജെ. രാജേഷ് കുമാർ, അഡ്വ. കെ. എസ്. വിനോദ്, അഡ്വ. എ.ഷഹീർ, അഡ്വ.എസ് ഷിബുകുമാർ, അഡ്വ.എ.നിസ്സം, അഡ്വ. വി. എസ്. ഗീത,
അഡ്വ.വെള്ളല്ലൂർ.വി.ജയകുമാർ, അഡ്വ. ഷിഹാബുദീൻ കുറിയേടത്തു, അഡ്വ. രാജേഷ് ബി. നായർ, അഡ്വ. റസൂൽഷാൻ, അഡ്വ. മംഗലപുരം. എസ്. ഷിബുകുമാർ, അഡ്വ. ആർ. ലിഷ രാജ്, അഡ്വ. ക്രോസ്സ് ആന്റണി, അഡ്വ. മിഥുൻ. എം, അഡ്വ. അതുല്യ. എ. എസ്, അഡ്വ. ദിവ്യ. ബി എന്നിവർ പങ്കെടുത്തു.
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി
പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...
















