ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി രാജിവച്ചു.
ഇടത് പക്ഷജനാധിപത്യമുന്നണിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുൻധാരണ പ്രകാരം രണ്ടര വർഷം സിപിഐ യ്ക്ക് പ്രസിഡന്റ് പദവിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎംലെ ആർ മനോന്മണി രാജിവെച്ചത്. 14 ആം വാർഡിൽ നിന്നും ജയിച്ച
ആർ. രജിതയാകും പഞ്ചായത്ത് പ്രസിഡന്റ്യി ചുമതലയേൽക്കാൻ പോകുന്നത്.
ഊരുപൊയ്ക ജംഗ്ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു
ഊരുപൊയ്ക ജംഗ്ഷനിൽ നടന്ന സ്വാതന്ത്യദിനാഘോഷപരിപാടി ഐ എൻ ടി യു സി ദേശീയ വർക്കിഗ് കമ്മിറ്റി അംഗവും കെ...
















