ആറ്റിങ്ങൽ : കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ തങ്കമ്മ (92) അന്തരിച്ചു. മക്കൾ :ഭാരതി, ചന്ദ്രവല്ലി, പ്രസന്ന, ശശികുമാരി ശാന്തകുമാരി, വിക്രമൻ, മോഹനൻ, അശോകൻ, മോളി, സുധ, ഉണ്ണികൃഷ്ണൻ. മരുമക്കൾ :അശോകൻ, വിജയൻ, ശ്യാമള, മല്ലിക, മുരളി, രജനി, പരേതരായ ശിവദാസൻ, ഗംഗാധരൻ വിശാലതൻ, ബിന്ദു, അശോകൻ. മരണാനന്തര ചടങ്ങുകൾ ഓഗസ്റ്റ് 17 വ്യാഴം രാവിലെ 8 30 ന്
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...
















