പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം നിർവഹിച്ച് എം എൽ എ

Aug 13, 2023

seena

ആറ്റിങ്ങൽ: കിളിമാനൂരിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് വക ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ശ്യാം നാഥ്, എൻ. സലിൽ, എസ്. സിബി, അജ്മൽ. ചെറുനാരകം കോട് ജോണി, ദീപ, ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...