വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി പിഴപ്പലിശ വേണ്ടെന്ന് റിസർവ് ബാങ്ക്

Aug 18, 2023

seena

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി പിഴപ്പലിശ വേണ്ടെന്ന് റിസർവ് ബാങ്ക്. പിഴപ്പലിശയ്ക്ക് പകരം നിശ്ചിത തുക തീരുമാനിക്കണമെന്ന് ബാങ്കുകളോടും മറ്റു ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐയുടെ മാർഗ നിർദേശം. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

cake tower new
LATEST NEWS