ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു

Aug 28, 2023

seena

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ ആറ്റിങ്ങൽ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. ബോർഡ് മെമ്പർ വിജയകുമാരി, സിയാദ്, സുമേഷ്, സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഗിരിജകുമാരി, സജിൻ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾ, ഓണ സദ്യ, അത്തപ്പൂക്കള മത്സരം, ഓണ സമ്മാന വിതരണം എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...