കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 21ന് ശേഷം സ്വര്‍ണവിലയിൽ വർധനവാണ് ദൃശ്യമാകുന്നത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്.
പേയ്സ് കപ്പ് 2026നു നാളെ തുടക്കമാകും
പേയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ആറ്റിങ്ങലും സ്വയംവര സിൽക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ...
















