കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 44,120 ആയി. ഗ്രാമിന് താഴ്ന്നത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5515 രൂപ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില ആയിരം രൂപയോളം ഉയര്‍ന്നിരുന്നു.
ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട്...

















