അധ്യാപക ദിനത്തിൽ ആറ്റിങ്ങൽ ഭീമ വിവിധ സ്കൂളുകളെ ആദരിച്ചു

Sep 6, 2023

seena

അധ്യാപക ദിനത്തോടനുബന്ധിച്ച് ഭീമ ജൂവലറി ആറ്റിങ്ങലിലെ വിവിധ സ്കൂളുകളെ ആദരിച്ചു. ആറ്റിങ്ങൽ പ്രീ പ്രൈമറി സ്കൂൾ, പേരൂർകോണം എൽ പി എസ് സ്കൂൾ, കോരാണി എൽ പി എസ്, തോന്നയ്ക്കൽ ഗവ. എൽ പി എസ്, തോന്നയ്ക്കൽ ഗവ. യു പി എസ്, ചിറയിൻകീഴ് നോബിൾ സ്കൂൾ, നഗരൂർ ശ്രീ ശങ്കര സ്കൂൾ, കിളിമാനൂർ ഗവ. എൽ പി എസ്, കിളിമാനൂർ ആർ ആർ വി ബോയ്സ്, ആർ ആർ വി ഗേൾസ് എന്നീ സ്കൂളുകളെയാണ്‌ ആദരിച്ചത്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...