മുടപുരം: ഈ വർഷത്തെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ ഒക്ടോബർ 24 വരെ ക്ഷേത്രത്തിലെ പ്രത്യേക നവരാത്രിമണ്ഡപത്തിൽ വച്ചു നൃത്ത- സംഗീത- കലകൾ അവതരിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രം ട്രസ്റ്റ് അവസരം ഒരുക്കുന്നു. അതിനാൽ കലാപ്രകടനങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 15 ന് മുൻപ് ക്ഷേത്രം ട്രസ്റ്റുമായി ബന്ധപെടുക.
ഫോൺ: 9048457027, 8714723130, 9947619988
മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന് ഗൗതം ഗംഭീറിന്റെ സ്ഥാനം സുരക്ഷിതമാണോ...
















