അപേക്ഷ ക്ഷണിച്ചു

Sep 14, 2023

seena

മുടപുരം: ഗവണ്മെന്റ് /എയിഡഡ് /ടെക്നിക്കൽ /സ്‌പെഷ്യൽ /കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിൽ 800 ചതുരശ്ര അടി വരെ വലിപ്പമുള്ള വീടിനൊപ്പം പഠന മുറി നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ ധന സഹായം ലഭിക്കുവാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വരുമാന പരിധി ഒരു ലക്ഷം രൂപ. ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ ചിറയിൻകീഴ് ബ്ലോക്ക് പട്ടികജാതി ഓഫീസിൽ 30 ന് വൈകുന്നേരം 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
മൊബൈൽ നമ്പർ :8547630020

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...