ആറ്റിങ്ങൽ ഉപജില്ല കായികോൽസവം ശ്രീപാദം സ്റ്റേഡിയത്തിൽ സെപ്റ്റംബർ 19,20,21 തീയതികളിൽ

Sep 17, 2023

seena

ആറ്റിങ്ങൽ ഉപജില്ല കായികോൽസവം സെപ്റ്റംബർ 19,20,21 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. കായികോൽസവം 19 ന് രാവിലെ 9.30 ന് ഒ.എസ്. അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ, കായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ആദ്യ ദിവസം കായികോൽസവത്തിന്റെ ഭാഗമായ കിഡ്സ് വിഭാഗം അത്‌ലറ്റിക് മത്സരങ്ങളും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങൾ 20, 21 തീയതികളിലും നടക്കും.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...