ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില

Sep 27, 2023

seena

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 43,600 രൂപയാണ് വില. ഒരു ഗ്രാമിന് 5,450 രൂപയും. സ്വ‍ർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയമാണ്. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 43,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിലെ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ട്രോയ് ഔൺസിന് 1,897 ഡോളറിലേക്ക് വില ഇടിഞ്ഞു. സ്വ‍ർണം വാങ്ങാൻ ഇപ്പോൾ അനുകൂല സമയം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സ്വർണ വിലയിൽ ഇടിവുണ്ട്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...