തിരുവനന്തപുരത്ത് നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കലാ പ്രകടനങ്ങൾ അവതരിപ്പിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് അവസരം നൽകുന്നു. പരിപാടിയുടെ ഭാഗമാകാൻ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും https://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് 0471 2478193

‘നയാപ്പൈസയില്ല കൈയില്‍…’, പാകിസ്ഥാന് പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിന് ശേഷം,...