കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

Sep 28, 2023

seena

കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ് മരിച്ചത്.

ഇന്നലെ രാവിലെ കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ജോലിക്കായി കോട്ടോപ്പാടത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൈനുദ്ദീന്‍. ഈ സമയം റോഡിനു കുറുകെ പാഞ്ഞ കാട്ടുപന്നി ഇയാള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനം മറിയുകയായിരുന്നു

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...