ഗീതാ കുമാരി അനുസ്മരണം നടന്നു

Oct 1, 2023

seena

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തൊഴിലുറപ്പ് മേറ്റ്‌, സാമൂഹ്യ പ്രവർത്തക സിപിഐഎം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഗീതാ കുമാരിയുടെ ചരമ വാർഷിക ദിനം വിവിധ പരിപാടികളുടെ സിപിഐഎം
പുത്തൻ നട ബ്രാഞ്ച് കമ്മിറ്റി ആചരിച്ചു. രാവിലെ അമ്മൻ കോവിലിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും ചേർന്നു.
അനുസ്മരണ സമ്മേളനം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് വിഷ്ണു മോഹൻ, നിത്യ ബിനു, റഫീഖ ബീവി, സജിത എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...