മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ‘തിരികെ സ്കൂളിലേയ്ക്ക്’ ക്യാമ്പയിന്റെ ഉദ്ഘാടനം നടന്നു

Oct 1, 2023

seena

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ‘തിരികെ സ്കൂളിലേയ്ക്ക്’ ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു. ഷേമ കാര്യസ്റ്റാറ്റിങ് ചെയർ പേഴ്സൺ ദീപ റാണി, വാർഡ് 1സരിത, വാർഡ് 4അനിൽ, വാർഡ് 5രമ്യ, റിസോർസ് പേഴ്സൺമാർ, സി ഡി എസ് ചെയർ പേഴ്സൺ, സി ഡി എസ്അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ, പി ടി എ പ്രസിഡന്റ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...