പേഴ്‌സ് നഷ്ടമായി

Oct 6, 2023

seena

ആറ്റിങ്ങൽ: ബാങ്ക് രേഖകളും ഐഡി കാർഡുകളും അടങ്ങിയ ഒരു പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്. പേർസ് തിരിച്ചു നൽകുന്നവർക്ക് ആകർഷകമായ സമ്മാനവും നൽകും. ആറ്റിങ്ങൽ പാലസ് റോഡിൽ വച്ച് ഇന്ന് രാവിലെയാണ് പേഴ്‌സ് നഷ്ട്ടമായത്.

മൊബൈൽ നമ്പർ: 9447655071

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....