ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ

Oct 7, 2023

seena

പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശം
ഇലവിൻകോണം ഭാഗത്ത്‌ കരടിയെ കണ്ടതായി നാട്ടുകാർ. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചതിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥീരികരിച്ചു.

തുടർന്ന് മേഖലയിൽ നിരീക്ഷണത്തിനായി ക്യാമറ ട്രാപ് സ്ഥാപിച്ചു. പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഫീസറുടെ നേതൃത്വത്തിൽ വനപാലകരും, ആർ ആർ റ്റി അംഗങ്ങളും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരടിയുടെ കാൽപ്പാടുകൾ കണ്ട മേഖലയിലൂടെയും, സമീപ വന പ്രദേശങ്ങളിലൂടെ യുമുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കരടിയെ കണ്ടാൽ പ്രകോപ്പിയ്ക്കാതെ വന പാലകരെ അറിയിയ്ക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...