എൽ ശിവാനന്ദജി (50) അന്തരിച്ചു

Oct 22, 2023

seena

ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ശിവാനന്ദ മന്ദിരത്തിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ മകൻ എൽ ശിവാനന്ദജി (50) അന്തരിച്ചു.

ഭാര്യ: എൽ സജിത
മക്കൾ: എസ്.എസ് ശിവാനി, എസ്.എസ് ശിവന്യ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്

cake tower new
LATEST NEWS