ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച കോണത്ത് വീട്ടിൽ ഫസിലുദ്ധീൻ-ഷീബ ദമ്പതികളുടെ മകൻ നിബിൻ (21)ആണ് മരണപെട്ടത്.പോലീസ് ഫയർ ഫോഴ്‌സ് നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക...
















