ഊരുപൊയ്കയിൽ നടന്ന ദ്വാദശ ജ്യോതിർ ലിംഗ ദിവ്യ ദർശന മേളയുടെ സമാപന സമ്മേളനം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അഡ്വ എസ് കുമാരി മുഖ്യതിഥിതിയായി. ഇയർ ഓഫ് പോസിറ്റീവ് ചേഞ്ച് എന്ന ബ്രഹ്മകുമാരീസിന്റെ ഈ വർഷത്തെ തീമിലാണ് സമാപന സമ്മേളനം നടന്നത്. ചടങ്ങിൽ രാജ യോഗിനി മിനി ബെഹൻ രാജയോഗി സുരേന്ദ്രൻ ഭായ് വാർഡ് മെമ്പർ ബിനു സുരേന്ദ്രൻ രമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും
ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....
















