പ്രവാസി ക്ഷേമ സമിതി തിരുവനന്തപുരം ജില്ല കുടുംബ സംഗമം ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്നു. രാഷ്ടീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യൻ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പി കെ എസ് ജില്ലാ പ്രസിഡൻ്റ് ശ്രീനിവാസ് അദ്ധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജയച്ചന്ദ്രൻ സംഘടനാ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. സംസ്ഥാന ട്രഷർ കൊച്ചപ്പൻ പിള്ള, രാജൻ പിള്ള,
ഗോപകുമാരൻ നായർ, ശ്രീനിവാസൻ പിള്ള, രാജേഷ് മാധവൻ (പ്രോഗ്രാം കൺവീനർ)എന്നിവർ നേതൃത്വം കൊടുത്തു.
ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ
ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി....
















