കോട്ടയം: ബസില്‍ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന് അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന് കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി.
വിസ്മയയുടെയും ആശിഷിന്റെയും ‘തുടക്കം’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത...
















