കണ്ണൂര്‍: പോക്സോ കേസില്‍ റിമാന്‍ഡ് തടവുകാരന് തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന് ആണ് മരിച്ചത്. 42 വയസായിരുന്നു. ഇയാള്‍ തലശ്ശേരി സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
റെയ്മൻണ്ട് ആന്റണി ((80) അന്തരിച്ചു
ആറ്റിങ്ങൽ: വലിയ കുന്ന് നവഭാരത് ലെയ്നിൽ എസ്.റ്റി ജൂഡ്സ് കോട്ടേജിൽ റെയ്മൻണ്ട് ആന്റണി ((80)...


















