നവകേരളസദസ്സ് പള്ളിക്കൽ പഞ്ചായത്ത്‌തല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം
അഡ്വ. സ്മിത സുന്ദരേശൻ നിർവഹിച്ചു. എം. ഹസീന അധ്യക്ഷയായി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അൻവർറഹുമാൻ, ജില്ലാ പഞ്ചായത്ത് അംഗം റ്റി. ബേബി സുധ, വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി, തഹസീൽദാർ, വില്ലേജ് ഓഫീസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീബ, ബിജു, ആർ. രമ്യ തുടങ്ങിയവർ പങ്കെടുത്തു.
സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞു കൂടി എത്തിയതോടെ സംസ്ഥാനത്തെ...
















