ഇൻഷുറൻസ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു

Dec 5, 2023

seena

ഒറ്റൂർ പ്രവാസി കൂട്ടായമയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിക്കുന്നു. ഈ മാസം 09 ആം തീയതി വൈകുന്നേരം 4.30 ന് ഒറ്റൂർ ഗ്ലോബൽ ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് നിർവഹിക്കും. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി ബീന ചടങ്ങിൽ അധ്യക്ഷയാകും. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യത്തിൽ സുപ്രധാന പങ്ക്‌ വഹിച്ച്‌ അഭിമാനമായി മാറിയ എസ് കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിക്കും.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...