കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേർത്തു. എതിർകക്ഷികളെ കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തുടർ നടപടി. ജസ്റ്റിസ് കെ ബാബുവാണ് ഹർജിയിൽ തുടർ നടപടിക്ക് ഉത്തരവിട്ടത്.
ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ
തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...
















