ആറ്റിങ്ങൽ: അക്രമി സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ചു. കൊല്ലമ്പുഴ പാലത്തിന് സമീപം ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. പ്രഭാത സവാരി നടത്തിയവരാണ് റോഡരുകിൽ മുറിവേറ്റ യുവാവിനെ കണ്ടത്. ഉടനെ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനാണ് പരിക്കേറ്റ യുവാവ്.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ “ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ” എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ "ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ" എന്ന പദ്ധതി ആറ്റിങ്ങൽ മുനിസിപ്പൽ...