ക്രഷര്‍ യൂണിറ്റില്‍ മോഷണം

Jan 21, 2024

ആറ്റിങ്ങല്‍: വാളക്കാട് പ്രവര്‍ത്തിക്കുന്ന നന്മക്രഷര്‍ യൂണിറ്റില്‍ മോഷണം നടന്നതായി പരാതി. ഓഫീസ് ക്യാബിനില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഈമാസം അഞ്ചിനാണ് പണം ക്യാബിനില്‍ വച്ചതെന്നും കഴിഞ്ഞദിവസം ക്യാബിന്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ മുരളീകൃഷണന്‍ അറിയിച്ചു.

cake tower new
LATEST NEWS
പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ ‘പുള്ളിപ്പുലികള്‍’! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ ‘പുള്ളിപ്പുലികള്‍’! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

ഹൂസ്റ്റണ്‍: 'പുള്ളിപ്പുലികള്‍' എന്നൊരു പേരുണ്ട് കോംഗോ ഫുട്‌ബോള്‍ ടീമിന്. അക്ഷരാർഥത്തിൽ ആ...

ബി രമണൻ (59) അന്തരിച്ചു

ബി രമണൻ (59) അന്തരിച്ചു

കഴക്കൂട്ടം വിളയിൽകുളം എഫ്സിഐ റോഡിൽ ഷൈജ ഭവനിൽ ബി രമണൻ (59) നിര്യാതനായി. ഭാര്യ: ഷൈജ മക്കൾ: രജീഷ്,...