റിപ്പബ്ലിക് ദിനാഘോഷവും,സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച് എ സി എ സി

Jan 26, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ്‌ (എ സി എ സി) റിപ്പബ്ലിക് ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാജ്യത്തിന്റെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എ സി എ സിയും, ഡെൽറ്റ ഡയഗണോസ്റ്റിക്സ് വലിയകുന്നും ചേർന്ന് സൗജന്യ ജീവിതശൈലീ രോഗ പരിശോധനാ ക്യാമ്പ് നടത്തി. ക്ലബ്ബ്‌ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്. സുഖിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ ട്രെഷറർ ജിജോ, സുജിൻ, വിപിൻ, സൂരജ് എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...