എൻ കുട്ടപ്പൻ നായർ (88) അന്തരിച്ചു

Feb 3, 2024

seena

വർക്കല: ഇടവ വെൺകുളം പ്ലാങ്കാലിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പിസ്,കുരയ്ക്കണ്ണി) എൻ കുട്ടപ്പൻ നായർ (88) അന്തരിച്ചു.

ഭാര്യ: എ വിമലാ ദേവി.
മക്കൾ: കെ.വി അനിൽ കുമാർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പി.എസ്, വിതുര), അജിതാ മോഹൻ (യു.കെ), കെ.വി അജിത കുമാർ(ഹെൽത്ത് ഡിപ്പാർട്ട്മെന്റ്).
മരുമക്കൾ: ബി ബിന്ദു, പി.കെ അനു(അധ്യാപിക, വിദ്യാ വികാസ് ഇന്റർനാഷണൽ സ്കൂൾ, തഞ്ചാവൂർ), പരേതനായ ജി മോഹൻ കുമാർ.

cake tower new
LATEST NEWS
റാങ്ക് തിളക്കത്തിൽ ഗൗരി

റാങ്ക് തിളക്കത്തിൽ ഗൗരി

കേരള സർവകലാശാലയിൽ നിന്നും എം എസ് സി ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി ഗൗരി ബി കെ. കാര്യവട്ടം...

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

കൽപ്പറ്റ: വയനാട് കുറിച്യാട് റിസർവ് വനമേഖലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 40 ദിവസത്തോളമായി...