ആറ്റിങ്ങൽ കൊല്ലമ്പുഴ വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി: ഒരാളുടെ മൃതദേഹം കണ്ടെത്തി

Feb 11, 2024

seena

ആറ്റിങ്ങൽ കൊല്ലമ്പുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീർ (35) ൻ്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന സതീഷ് എന്ന യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു. സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിലുണ്ട്. സമീർ കാൽ വഴുതി വെള്ളത്തിൽ വീണതാകാം എന്ന് സംശയിക്കുന്നു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...