സ്‌കൂള്‍ കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാം; രജിസ്‌ട്രേഷന്‍ 20 ന് ആരംഭിക്കും

Feb 15, 2024

ബംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഐഎസ്ആര്‍ഒയുടെ ‘യങ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ’ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും.

‘യുവ വിജ്ഞാനി കാര്യക്രം (യുവിക)’ എന്ന പ്രോഗ്രാം കുട്ടികള്‍ക്ക് അടിസ്ഥാന അറിവുകള്‍ നല്‍കാനും ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സ്‌പേസ് ആപ്ലിക്കേഷന്‍ എന്നിവയിലെ മാറ്റങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കാനുമാണ്. എക്‌സ് പോസ്റ്റില്‍ ഐഎസ്ആര്‍ഒ പറഞ്ഞു.

രാജ്യത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ‘യുവ വിജ്ഞാനി കാര്യക്രം 2024 പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്

cake tower new
LATEST NEWS
നാരായണൻ (62) നിര്യാതനായി

നാരായണൻ (62) നിര്യാതനായി

കല്ലമ്പലം:മടവൂർ സീമന്തപുരം വൈ എം എ ജംഗ്ഷൻ ശ്രീ നിത്യത്തിൽ നാരായണൻ (62) (റിട്ട്: എസ് ഐ ഓഫ് പോലീസ്)...

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു...