ആറ്റിങ്ങല്‍: പൊയ്കമുക്ക് താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് തിരുവാതിര, രാത്രി 7.30 ന് പുഷ്പാഭിഷേകം. 21 ന് രാവിലെ 9 മുതല്‍ നെല്‍പ്പറ സമര്‍പ്പണം, 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് താലപ്പൊലിയും വിളക്കും, രാത്രി 8.45 ന് കൊടിയിറക്ക്, 9 ന് ഗാനമേള.
സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
കല്ലമ്പലം: സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറടക്കം എട്ടുപേർക്ക് പരിക്ക്....